നീതുവിനെ പച്ചക്ക് കത്തിക്കാന്‍ പ്രേരണയായത് ടിക് ടോക്കിലെ മരണക്കളിയോ ?പല തരത്തില്‍ ഉള്ള ടിക്ക് ടോക് വീഡിയോ മലയാളികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.കടുത്ത ടിക്ക് ടോക് അനുയായികള്‍ ആയിരുന്നു നീതുവും നിധീഷും.ഭയാനകമായ രീതിയില്‍ അനുകരണവും മറ്റും നടത്തുന്ന ഫോലോവേഴ്സ്.ഈ ടിക്ക് ടോക്ക് കളിയാണോ നീതുവിനെ കൊല ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത് എന്ന് പോലീസ് ഇപ്പോള്‍ സംശയിക്കുന്നു.ടിക്ക് ടോക്കില്‍ വ്യാബയര്‍ കപ്പിള്‍സ് എന്ന പേരില്‍ ആയിരുന്നു ഇവരുടെ സംയുക്ത പേജ് .രണ്ടു പേരും പല പോസില്‍ ഇരിക്കുന്ന ചിത്രം ഇതില്‍ ഉണ്ട്.
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ ‘പിശാച്’ ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം
നീതുവിനെ പച്ചക്ക് കത്തിക്കാന്‍ പ്രേരണയായത് ടിക് ടോക്കിലെ മരണക്കളിയോ ?.