പണം കിട്ടുമെന്ന് കരുതിയോ എന്ന് വിവാദ പ്രസംഗം നടത്തിയ നടൻ സുരേഷ് ഗോപിക്ക് ചുട്ട മറുപടി.സുരേഷ് ഗോപി മലയാള സിനിമയില്‍ ഒരു കാലത്ത് പോലീസ് വേഷങ്ങളില്‍ നിറ സാന്നിധ്യം ആയിരുന്നു താരം.പിന്നീട് സിനിമയില്‍ നിന്ന് പതുക്കെ വിട്ടു നില്‍ക്കുകയും രാഷ്ട്രീയത്തിലേക്ക് വരികയും ചെയ്തത്.ഇത്തവണ ഇലെക്ഷന് ത്യശൂര്‍ സ്ഥാനാര്‍ഥി ആയി മത്സരിക്കുന്ന അദ്ദേഹം കഴിഞ്ഞ ദിവസം മോഡി 15 ലക്ഷം രൂപ തരുമോ വിഡ്ഢികളെ എന്നുള്ള വിവാദ പരാമര്‍ശം അദ്ദേഹം നടത്തി .ഇതിനുള്ള ചുട്ട മറുപടി നല്‍കി കൊണ്ട് ഒരാള്‍ ലൈവില്‍ വന്നിരിക്കുകയാണ്.പണം കിട്ടുമെന്ന് കരുതിയോ എന്ന് വിവാദ പ്രസംഗം നടത്തിയ നടൻ സുരേഷ് ഗോപിക്ക് ചുട്ട മറുപടി.
