ആലപ്പുഴയിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വീട്ടമ്മയെ കൊലപ്പെടുത്തി.ആലപ്പുഴയില്‍ തനിച്ചു താമസിക്കുന്ന വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകം.സംഭവത്തില്‍ അനാശ്യാസ സംഘത്തില്‍ ഉള്ള മൂന്നു പേര് അറസ്റ്റില്‍.ആലപ്പുഴ തിരുവന്ബാടി മുല്ലാത് പാട് ചക്കാലായില്‍ സ്വദേശിനിയെ മാര്‍ച്ച് 12 നു ആയിരുന്നു മരിച്ച നിലയില്‍ കണ്ടത്.സംഭവത്തില്‍ നാടകീയ വഴിത്തിരിവ് ഉണ്ടാക്കിയിരിക്കുകയാണ്.പുന്നപ്ര സൌത്ത് പണിക്കര്‍ വേലി അജ്മല്‍ ആലപ്പുഴ പവര്‍ ഹൌസ് വാര്‍ഡ് തൈപറബ്ബില്‍ വീട്ടില്‍ അസീസിന്റെ ഭാര്യ മുംതാസ് ചെരിയാല്‍ വീട്ടില്‍ മുഹമ്മദ് കബീറിന്റെ ഭാര്യ സീനത് എന്നിവരാണ് അറസ്റ്റില്‍ ആയത്.ആലപ്പുഴയിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വീട്ടമ്മയെ കൊലപ്പെടുത്തി.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
