നിധീഷിനെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല – നിധീഷിന്റെ കൂട്ടുകാർ പറയുന്നു.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ നീതുവിന് അച്ഛനും അമ്മയും എല്ലാം മുത്തശി വത്സലയാണ്.മുത്തശിയുടെ വീട് ആയിരുന്നു സ്വന്തം വീട്.പഠിച്ചതും വളര്‍ന്നതും എല്ലാം ചിയ്യാരത്തെ വത്സലാലയത്തില്‍.അമ്മ സുമംഗല നീതുവിന് രണ്ടു വയസ് ഉള്ളപ്പോള്‍ മരിച്ചു.ആത്മഹത്യ ആയിരുന്നു.അച്ഛന്‍ അതോടെ മകളെ ഉപേക്ഷിച്ചു പോയി.ജീവിതത്തിലെ ദുരന്തങ്ങളെ അതി ജീവിച്ചു കൊണ്ട് നന്നായി പഠിച്ചു മുന്നേറുക ആയിരുന്നു നീതു.നന്നായി വായിച്ചിരുന്ന നീതു ചിത്ര രചനയിലും ന്യത്തത്തിലും മികവു കാണിച്ചിരുന്നു.വീട്ടില്‍ അമ്മാവന്‍ സഹദേവന്‍ ഒപ്പം ഉണ്ടായിരുന്നു.
നിധീഷിനെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല – നിധീഷിന്റെ കൂട്ടുകാർ പറയുന്നു,
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
