November 27, 2022

അവൾ മിക്കപ്പോഴും വീട്ടിൽ വരുമായിരുന്നു – നിധീഷിന്റെ അമ്മയുടെ മൊഴി ഇങ്ങനെ

അവൾ മിക്കപ്പോഴും വീട്ടിൽ വരുമായിരുന്നു – നിധീഷിന്റെ അമ്മയുടെ മൊഴി ഇങ്ങനെ.ഫെയ്സ്ബുക്കില്‍ അവനെ ഇങ്ങോട്ട് വന്നാണ് മോള്‍ പരിചയപ്പെട്ടത് പിന്നീട് പ്രണയത്തില്‍ ആയത്.ഒരു ദിവസം അവന്‍ തന്നെ മോളെ വീട്ടില്‍ കൊണ്ട് വന്ന് ആയിരുന്നു പരിചയപ്പെടുത്തിയത് സത്യത്തില്‍ എനിക്ക് അത് ഇഷ്ടം ആയിരുന്നില്ല പക്ഷെ മോളുടെ പിന്നീടു ഉള്ള പെരുമാറ്റവും അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി അല്ലെ എന്ന വിചാരവും കൊണ്ട് കൂടുതല്‍ ഇഷ്ടം തോന്നി.മരുമോള്‍ ആയി എന്നെ സങ്കല്‍പ്പിച്ചു കഴിഞ്ഞതാണ്.മോള്‍ എന്നെ വിളിക്കാറ് ഉള്ളു.കഴിഞ്ഞ ദിവസവും മോള്‍ മെസേജ് അയച്ചു വാച് ഇഷ്ടം ആയിട്ടോ അമ്മെ എന്ന്.പിന്നെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല രാവിലെ സഹോദരന്‍ വിളിച്ചു ചോദിച്ചു നിധീഷ് എവിടെ എന്ന് അവന്‍ ജോലിക്ക് പോയെന്നു പറഞ്ഞപ്പോള്‍ ചേച്ചി ടീവി ഒന്ന് നോക്കാന്‍ പറഞ്ഞു.വാര്‍ത്ത കണ്ടപ്പോള്‍ തകര്‍ന്നു പോയി വിശ്യസിക്കാന്‍ ആവുന്നില്ല.കരച്ചില്‍ അടക്കാന്‍ ആവാതെ നിധീഷിന്റെ അമ്മ രത്ന കുമാരി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ ആണിത്.

അവൾ മിക്കപ്പോഴും വീട്ടിൽ വരുമായിരുന്നു – നിധീഷിന്റെ അമ്മയുടെ മൊഴി ഇങ്ങനെ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.

Leave a Reply

Your email address will not be published.