കലക്ടര്‍ അനുപമയുടെ കാര്‍ മാറ്റിയിടാന്‍ സുരേഷ് ഗോപി!!! പെട്ട് പോയത് ബിജെപിക്കാര്‍ .കമ്മീഷണര്‍ സിനിമയിലെ കിടുക്കാച്ചി ഡയലോഗ് ആയിരിക്കും സുരേഷ് ഗോപിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അതി വേഗത്തില്‍ മലയാളി മനസില്‍ എത്തുക.ഷിറ്റ് എന്ന വാക്കിലൂടെ മലയാളികളുടെ ആക്ഷന്‍ ഹീറോ ആയ നടന്.ഇന്നലെ ത്യശൂരില്‍ പത്രിക സമര്‍പ്പിച്ചു പ്രചാരണം തുടങ്ങാന്‍ ഇരിക്കുകയാണ് സുരേഷ് ഗോപി.
പത്രിക നൽകാനെത്തിയത് ‘പ്രേംനസീറിനെ’ കൈയിൽ പിടിച്ച്; താരത്തെ കണ്ടതോടെ കാത്തു നിന്നവരുടെ വികാരം അണപൊട്ടി; ആക്ഷൻ ഹീറോയെ തൊടാനും തോണ്ടാനും തിക്കും തിരക്കും; കൈയിലെ ‘പ്രേംനസീർ’ വീഴുമെന്ന് നടനും ഭയന്നു; എല്ലാത്തിനും കാരണമായ പോർച്ചിലെ ഇന്നോവ മാറ്റാൻ സിനിമാ സ്റ്റൈലിൽ ആവശ്യവും; ഈ വണ്ടി മാറ്റൂ… എന്ന നിർദ്ദേശം അനുസരിക്കാതെ അണികളും; ശക്തന്റെ നാട്ടിലെ അതിശക്തയായ കളക്ടർ അനുപമയുടെ ‘കാർ’ സുരേഷ് ഗോപിയെ കുടുക്കിയത് ഇങ്ങനെ.
കലക്ടര്‍ അനുപമയുടെ കാര്‍ മാറ്റിയിടാന്‍ സുരേഷ് ഗോപി!!! പെട്ട് പോയത് ബിജെപിക്കാര്‍ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.