November 28, 2022

ഒളിവിലെ പ്രതിയുടെ വിവരങ്ങൾ വെളിപ്പെടുത്തി യുവതി

ഒളിവിലെ പ്രതിയുടെ വിവരങ്ങൾ വെളിപ്പെടുത്തി യുവതി.ജീവന്റെ അവസാന ശ്യാസത്തില്‍ പിടിച്ചു യുവതി എഴുന്നേറ്റു നിന്നു.എന്തിനാണ് എന്നെ കൊല്ലാന്‍ ശ്രമിച്ചത് എന്ന് ചോദിച്ചു.അവസരം പാഴാക്കാതെ പ്രതികള്‍ യുവതിയെ വരിഞ്ഞു കീറി കൊക്കയിലേക്ക് തള്ളി.വാളറ ചീയപ്പാറ കൊലക്കേസ് ഒന്നാം പ്രതി വര്‍ഷങ്ങള്‍ ആയി ഗള്‍ഫില്‍ സുരക്ഷിതന്‍ ആയി കഴിയുന്നു.ആരോപണവുമായി മുന്നാം പ്രതി മുഹമ്മദ്‌ ഫൈസലിന്റെ ഭാര്യ രംഗത്ത് വന്നു.വിവരം അറിഞ്ഞിട്ടും പോലീസ് പ്രതിയെ പിടിക്കാന്‍ ഒരു ശ്രമവും എന്നും യുവതി ആരോപിക്കുന്നു.അവിഹിത ബന്ധങ്ങളുടെയും 24 കാരുടെ കൊലപാതകതിന്റെയും കഥ പറയുന്ന വാലറ ചീയപ്പാറ കേസിതാ വീണ്ടും മുഖ്യ ധാരയിലേക്ക്.വാളറ കൊലക്കേസ് ഒന്നാം പ്രതി ശിക്ഷിക്കപ്പെടുതിന്റെ മുന്പ് തന്നെ ജാമ്യത്തില്‍ പോയി വര്‍ഷങ്ങള്‍ ആയി മുങ്ങി നടക്കുന്നതായി മൂന്നാം പ്രതിയുടെ ഭാര്യ ആരോപിച്ചു.

Leave a Reply

Your email address will not be published.