March 30, 2023

പ്രണയം നിരസിച്ചതല്ല കാരണം – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ് – മൊഴി പുറത്ത്

പ്രണയം നിരസിച്ചതല്ല കാരണം – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ് – മൊഴി പുറത്ത്.ത്യശൂര്‍ ചിയ്യാരം ബി ടെക് വിദ്യാര്‍ഥിനിയേ കാമുകന്‍ തീ വെച്ച് കൊലപ്പെടുത്തി.ഇന്ന് കേരള ജനതയെ ഞെട്ടിച്ച വാര്‍ത്ത ആയിരുന്നു ഇത്.രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടി കൂടി.വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലക്ക് കാരണം എന്ന് പോലീസ് പറഞ്ഞു.അതെ സമയം പെണ്‍കുട്ടി പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചത് എന്നാണ് പുറത്ത് വന്ന വാര്‍ത്ത.എന്നാല്‍ യുവാവിന്റെ മൊഴിയാണ് ഇപ്പോള്‍ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.പ്രണയം നിരസിച്ചതിന് അല്ല യുവാവ് യുവതിയെ കൊലപ്പെടുത്തിയത് .

ത്യശൂര്‍ ചിയ്യാരം സ്വദേശിനി ആയ നീതുവാണ് കൊല്ലപ്പെട്ടത്.കാമുകന്‍ ത്യശൂര്‍ വടക്കേക്കാട് സ്വദേശി ക നിതീഷന് കൊലപ്പെടുത്തിയത്.ഇന്ന് രാവിലെ ഏഴു മണിക്ക് ആയിരുന്നു സംഭവം.നീതു നിധീഷ് മൂന്നു വര്ഷം ആയി പ്രണയത്തില്‍ ആയിരുന്നു.പ്രണയ ബന്ധത്തെ കുറിച്ച് ഇരുവരുടെയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു.വിവാഹം ഉറപ്പിക്കാനും ശ്രമം നടന്നിരുന്നു.ഇതിനിടെ നീതു മറ്റൊരു സുഹൃത്ത്മായി അടുപ്പത്തില്‍ ആയി ഇതാണ് നിധീഷിനെ പ്രകോപിപ്പിച്ചത്.

പ്രണയം നിരസിച്ചതല്ല കാരണം – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ് – മൊഴി പുറത്ത്.

Leave a Reply

Your email address will not be published.