March 31, 2023

പ്രായ പൂര്‍ത്തി ആവാത്ത കുട്ടികളെ നോട്ടം ചാറ്റിങ്ങിനു ഇടയില്‍ നഗ്നത ചിത്രം പകര്‍ത്തി വീഡിയോ!പീഡന വീരന്‍ പിടിയില്‍

പ്രായ പൂര്‍ത്തി ആവാത്ത കുട്ടികളെ നോട്ടം ചാറ്റിങ്ങിനു ഇടയില്‍ നഗ്നത ചിത്രം പകര്‍ത്തി വീഡിയോ!പീഡന വീരന്‍ പിടിയില്‍ .മലപ്പുറത്ത്‌ പ്രായ പൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളുടെ നഗ്ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം നടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍ ആയി.കാളികാവ് സ്വദേശി സനൂപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പ്രായ പൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളുമായി ഫോണില്‍ പ്രതി ചങ്ങാത്തം സ്ഥാപിക്കും.പിന്നീട് വീഡിയോ ചാറ്റ് ചെയ്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സ്ക്രീന്‍ ഷോട്ട് ആയി എടുക്കും.ഈ ഫോട്ടോ കാണിച്ചു ആയിരുന്നു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നത്.ശല്യം സഹിക്കാന്‍ ആവാതെ ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയുടെ ഫോണ് പരിശോധന നടത്തിയപോള്‍ കൂടുതല്‍ പെണ്‍കുട്ടികളുടെ നഗ്ന ചിത്രം പോലീസിനു ലഭിച്ചു.കൂടുതല്‍ പേരെ ഭീഷണിപ്പെടുതിയതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്.പോക്സോ വകുപ്പ് പ്രകാരം ആയിരുന്നു പോലീസ് കേസ് എടുത്തത്‌.

പ്രായ പൂര്‍ത്തി ആവാത്ത കുട്ടികളെ നോട്ടം ചാറ്റിങ്ങിനു ഇടയില്‍ നഗ്നത ചിത്രം പകര്‍ത്തി വീഡിയോ!പീഡന വീരന്‍ പിടിയില്‍ .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.