June 1, 2023

15 ലക്ഷം മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ സുരേഷ് ഗോപി

15 ലക്ഷം മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ സുരേഷ് ഗോപി .ത്യശൂരില്‍ എന്‍ ഡി ഐ ലോക സഭാ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാകുന്നു.എല്ലാ അക്കൊണ്ടിലെക്കും 15 ലക്ഷം രൂപ ഇടുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിനെ കുറിച്ച് സംസാരിക്കവേവേയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്.പതനം തിട്ട സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ വേദിയില്‍ ഇരുത്തി കൊണ്ട് ആയിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.15 ലക്ഷം മോഡി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ സ്വിസ്സ് ബാങ്കില്‍ നിക്ഷേപം ഉള്ള മഹാന്മാരെ ചോദ്യം ചെയ്താല്‍ റോസാപൂവ് വെച്ച മഹാന്‍ അടക്കം പലരും പെടും എന്നായിരുന്നു സുരേഷ് ഗോപി പ്രസംഗിച്ചത്.
15 ലക്ഷം മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ സുരേഷ് ഗോപി .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.