November 27, 2022

ചേര്‍ത്തലയില്‍ മകന്‍ അമ്മയെ കൊന്നത് സമാനതകളില്ലാത്ത പാതകത്തിനൊടുവില്‍

ചേര്‍ത്തലയില്‍ മകന്‍ അമ്മയെ കൊന്നത് സമാനതകളില്ലാത്ത പാതകത്തിനൊടുവില്‍.ഒരു കുഞ്ഞ് പിറവികൊള്ളുന്നതും പത്തുമാസം വരെ ജീവിക്കുന്നതും ഒരമ്മയുടെ ഗര്‍ഭപാത്രത്തിലാണ്. ഒരു കുഞ്ഞ് വയറ്റില്‍ ജനിക്കുമ്പോള്‍ തന്നെ കരുതലും തലോടലുമായിട്ടാണ് അമ്മമാര്‍ മക്കളെ സ്‌നേഹിക്കുന്നത്. ഇപ്പോള്‍ താന്‍ ജനിച്ച ഗര്‍ഭപാത്രത്തോട് തന്നെ ഒരു മകന്‍ ചെയ്ത കൊടും ക്രൂരതയുടെ വാര്‍ത്ത ചേര്‍ത്തലയില്‍ നിന്നും എത്തുമ്പോള്‍ മലയാളികള്‍ കേട്ടത് വിശ്വസിക്കാനാകാതെ ഞെട്ടുകയാണ്.

മകന്റെ കൊടും ക്രൂരതക്കും സമാനത ഇല്ലാത്ത പാതകത്തിന് ഒടുവിലാണ് ചേര്‍ത്തലയില്‍ പെറ്റമ്മ മരിച്ചത് എന്നാല്‍ കാരണക്കാരന്‍ ആയ മകന്‍ പോലീസ് പിടിയില്‍ ആയതോടെ മരണ കാരണത്തിന്റെ ചുരുള്‍ അഴിഞ്ഞു.ഞായറാഴ്ച ആയിരുന്നു ഈ സംഭവം നടന്നത്.ചേര്‍ത്തല കടകര പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ്‌ കല്യാണിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.രക്ത സ്രാവവുമായി താലൂക് ആശുപത്രിയില്‍ എത്തിച്ചത് ആയിരുന്നു കല്യാണിയെ.

ചേര്‍ത്തലയില്‍ മകന്‍ അമ്മയെ കൊന്നത് സമാനതകളില്ലാത്ത പാതകത്തിനൊടുവില്‍
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.