March 30, 2023

ഈ ലോകം മുഴുവന്‍ പൊഴിച്ചാലും ഞാന്‍ അവളെ തെറ്റ് പറയില്ല ഞെട്ടിച്ചു ആദ്യ ഭര്‍ത്താവിന്‍റെ അമ്മ

ഈ ലോകം മുഴുവന്‍ പൊഴിച്ചാലും ഞാന്‍ അവളെ തെറ്റ് പറയില്ല ഞെട്ടിച്ചു ആദ്യ ഭര്‍ത്താവിന്‍റെ അമ്മ .തൊടുപുഴയില്‍ അമ്മയുടെ കാമുകനിൽ നിന്നു ക്രൂരമായി മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയേറുമ്പോൾ കുട്ടിയുടെ അമ്മയെയും കുട്ടികളെയും സംരക്ഷിക്കാൻ തയാറാണെന്ന് വെളിപ്പെടുത്തി ആദ്യ ഭർത്താവിന്റെ അമ്മ രംഗത്ത്. ‘ഈ ലോകം മുഴുവൻ പഴിച്ചാലും ഞാനാ കുട്ടിയെ തെറ്റു പറയില്ല. മക്കളോടു സ്നേഹമില്ലാത്ത അമ്മയല്ല അവൾ. ഭർത്താവ് മരിച്ച് ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ പോകരുതെന്നു വിലക്കിയതാണ്. പക്ഷെ അവൾ പോയി. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ല. ആരോടും ഒന്നും പറയാൻ അവൾ തയാറായില്ല. ഒരു വാക്ക് അവളറിയിച്ചിരുന്നെങ്കിൽ എന്റെ ചെറുമോന് ഇതുപോലെ വേദന തിന്നേണ്ടി വരില്ലായിരുന്നു. വിധിയാകാം, പോയ അന്നു മുതൽ അവന്റെ ക്രൂരതകളോരോന്നും അവളും കുഞ്ഞുങ്ങളും സഹിക്കുകയാണ്.
ഈ ലോകം മുഴുവന്‍ പൊഴിച്ചാലും ഞാന്‍ അവളെ തെറ്റ് പറയില്ല ഞെട്ടിച്ചു ആദ്യ ഭര്‍ത്താവിന്‍റെ അമ്മ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.

Leave a Reply

Your email address will not be published.