March 31, 2023

ലൂസിഫറിന്റെ പേരില്‍ സേനാംഗങ്ങള്‍ ചേരി തിരിഞ്ഞു കൊണ്ട് വാട്ട്സ്പില്‍ ഏറ്റുമുട്ടുന്നു

ലൂസിഫറിന്റെ പേരില്‍ സേനാംഗങ്ങള്‍ ചേരി തിരിഞ്ഞു കൊണ്ട് വാട്ട്സ്പില്‍ ഏറ്റുമുട്ടുന്നു .ലൂസിഫര്‍ സിനിമയില്‍ പോലീസുകാരന്റെ നെഞ്ചില്‍ ചവിട്ടുന്ന മോഹന്‍ലാല്‍ ചിത്രത്തെ ചെല്ലി പോലീസില്‍ ആഭ്യന്തര കലാപവും ചേരി പോരും രൂക്ഷമാകുന്നു.സിനിമയുടെ പരസ്യത്തിനായി ഈ ചിത്രം പത്രതില് പ്രസിദ്ധീകരിച്ചതിനു എതിരെ പോലീസ് അസോസിയേഷന്‍ മുഖ്യ മന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ സേനയില്‍ കലാപം പൊട്ടി പുറപ്പെട്ടത്.

മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ചവിട്ടുകൊണ്ട പൊലീസ് കമ്മിഷണർ ഒരു സ്ത്രീയുടെ മുന്നിൽ പാന്റിന്റെ സിബ് അഴിച്ചു നിൽക്കുന്ന രംഗം ഉണ്ട്; പൊലീസിനെ പെണ്ണുപിടിയന്മാരായി ചിത്രീകരിക്കുന്നതിലും ആർക്കും ഒന്നും പറയാനില്ല; ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പുള്ളി കമ്മീഷണറുടെ കഴുത്തിൽ ചവിട്ടിയപ്പോൾ പൊലീസ് സേനയിൽ കലാപം; സേനാംഗങ്ങൾ ചേരിതിരിഞ്ഞ് വാട്‌സ്ആപ്പിൽ ഏറ്റുമുട്ടുന്നു; ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി സിനിമക്കെതിരെ പരാതി കൊടുത്തെന്ന് പൊലീസ് അസോസിയേഷനെതിരെ വിമർശനം

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.