സ്വന്തം മകനെ കൊല്ലാന്‍ കൂട്ട് നിന്ന ഇവള്‍ ഒരു അമ്മയാണോ?എന്ത് കൊണ്ട് ഇവളെ ശിക്ഷിക്കുന്നില്ല രോഷ പ്രകടനം .കേരളത്തെ ഞെട്ടിച്ച ക്രൂരമായ സംഭവമാണ് കഴിഞ്ഞ ദിവസം കിടക്കയില്‍ മൂത്രം ഒഴിച കാരണത്താല്‍ ഏഴു വയസുകാരനെ അതി ക്രൂരമായി മര്‍ദിച്ച സംഭവം.ഇപ്പോള്‍ കുട്ടി അതീവ ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.എന്നാല്‍ ഈ സംഭവത്തില്‍ കുറ്റക്കാരന്‍ ആയ നന്ദന്‍ കൊട് സ്വദേശി അരുണ് ആനന്ദ് അറസ്റ്റില്‍ ആയിരുന്നു.
തൊടുപുഴിയില്‍ എഴുവയസുകരാനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ആരോഗ്യ വിദഗ്ധര്‍. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായാണ് അറിയാന്‍ സാധിച്ചത്. എന്നാല്‍ ഈ കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു.
സ്വന്തം മകനെ കൊല്ലാന്‍ കൂട്ട് നിന്ന ഇവള്‍ ഒരു അമ്മയാണോ?എന്ത് കൊണ്ട് ഇവളെ ശിക്ഷിക്കുന്നില്ല രോഷ പ്രകടനം .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.