ബസില്‍ പോക്കറ്റടിച്ച കള്ളനെ കണ്ടക്ടര്‍ പൊക്കി !എങ്ങനെയെന്നു കണ്ട് കയ്യടിച്ച് യാത്രക്കാര്‍ .കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനെ പോക്കറ്റടിച്ച മോഷ്ടാവിനെ കണ്ടക്ടര്‍ സാഹസികമായി പിടികൂടിയ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. ആലപ്പുഴ ഡിപ്പോയില്‍ നിന്നും വൈക്കത്തേക്ക് പുറപ്പെട്ട ബസില്‍ നടന്ന സംഭവത്തില്‍ കണ്ടക്ടര്‍ കള്ളനെ പിടികൂടിയത് അതി സാഹസികമായിട്ടാണ്. സാധാരണ ഇത്തരം അവസരങ്ങളില്‍ പോലീസ് സ്‌റ്റേഷനിലേക്കാണ് വണ്ടി വിടാറുള്ളതെങ്കിലും കള്ളനെ മനസിലാക്കി പിടികൂടിയ കണ്ടക്ടര്‍ സജിക്ക് ആശംസകള്‍ അറിയിക്കുകയാണ് സഹപ്രവര്‍ത്തകര്‍.
ബസില്‍ പോക്കറ്റടിച്ച കള്ളനെ കണ്ടക്ടര്‍ പൊക്കി !എങ്ങനെയെന്നു കണ്ട് കയ്യടിച്ച് യാത്രക്കാര്‍ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
