March 30, 2023

ബിജുവിന്റെ മൃതദേഹം ദഹിപ്പിച്ചിട്ടില്ല ഭര്‍ത്താവ് മരിച്ചു ചിതയുടെ ചൂട് ആറും മുന്‍പേ സംഭവിച്ചത് കുട്ടികളെ കൊല്ലാനും പ്ലാന്‍

ബിജുവിന്റെ മൃതദേഹം ദഹിപ്പിച്ചിട്ടില്ല ഭര്‍ത്താവ് മരിച്ചു ചിതയുടെ ചൂട് ആറും മുന്‍പേ സംഭവിച്ചത് കുട്ടികളെ കൊല്ലാനും പ്ലാന്‍ .തൊടുപുഴയില്‍ അമ്മയുടെ കാമുകനിൽ നിന്നു ക്രൂരമായി മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയേറുമ്പോൾ ഒരു അസുഖവും ഇല്ലാതിരുന്ന ബിജു മരിച്ചതില്‍ തങ്ങള്‍ക്ക് സംശയം തോന്നിച്ചിരുന്നതായി മര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ മുത്തച്ഛന്‍. അത്രയുംകാലം വീട്ടില്‍ പോലും എത്താതിരുന്ന അരുണിന്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലും സംശയം വര്‍ധിപ്പിച്ചു. എന്നാല്‍ പിന്നീട് യുവതി കുട്ടികള്‍ക്കും അമ്മയ്ക്കുമൊപ്പം ഉടുമ്പന്നൂരിലെ വീട്ടിലേക്ക് മടങ്ങിയതോടെ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ പിതാവ് ബാബു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു
ബിജുവിന്റെ മൃതദേഹം ദഹിപ്പിച്ചിട്ടില്ല ഭര്‍ത്താവ് മരിച്ചു ചിതയുടെ ചൂട് ആറും മുന്‍പേ സംഭവിച്ചത് കുട്ടികളെ കൊല്ലാനും പ്ലാന്‍ ,
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.