June 1, 2023

ദാരിദ്ര്യത്തിന്റെ സ്വത്ത് വിവരങ്ങളുമായി ഞെട്ടിച്ച് രമ്യ ഹരിദാസ്

ദാരിദ്ര്യത്തിന്റെ സ്വത്ത് വിവരങ്ങളുമായി ഞെട്ടിച്ച് രമ്യ ഹരിദാസ്.സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല; ആകെയുള്ളത് 22,816 രൂപ വിലമതിക്കുന്ന ആസ്തികളും 12, 816 രൂപയും നാലുഗ്രാം സ്വര്‍ണവും മാത്രം; ജീവിച്ചു പോകുന്നത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ലഭിക്കുന്ന ശമ്പളം കൊണ്ട്; അമ്മക്ക് രണ്ട് പവന്‍ സ്വര്‍ണവും അച്ഛന് 20 സെന്റ് സ്ഥലവും ആയിരം ചതുരശ്ര അടി വീടും; ഒന്നുമില്ലായ്മയുടെ പര്യായമായി രമ്യാഹരിദാസിന്റെ നാമ നിര്‍ദേശപത്രികയിലെ സ്വത്ത് വിവരങ്ങള്‍; ഞെട്ടിക്കുന്ന വളര്‍ച്ചയുടെ പേരില്‍ ഭാവിയില്‍ അധിക്ഷേപങ്ങള്‍ ഉണ്ടാകാതിരിക്കട്ടെയെന്ന് ആശംസിച്ച് സോഷ്യല്‍ മീഡിയ.
ദാരിദ്ര്യത്തിന്റെ സ്വത്ത് വിവരങ്ങളുമായി ഞെട്ടിച്ച് രമ്യ ഹരിദാസ്.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.