പ്രീതിയുടെ വീട്ടിൽ വീണ്ടും സുശാന്ത് എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ – കൈയടിച്ച് സോഷ്യൽ മീഡിയ.കഴിഞ്ഞ ദിവസം ഏറെ വിവാദം ഉണ്ടാക്കിയ ഒരു ലൈവ് ജീവ കാരുണ്യ പ്രവര്ത്തകന് ആയ സുഭാഷ് തന്റെ എഫ്ബി പേജ് വഴി പങ്കു വെച്ചിരുന്നു.പ്രീതി എന്ന സഹോദരിയെ തന്റെ എഫ്ബി പേജ് വഴി അവരുടെ പ്രശ്നത്തെ കുറിച്ച് പോസ്റ്റ് ഇടുകയും പിന്നീട് ആ പ്രീതി കാണിച്ച കാര്യത്തെ കുറിച്ചുമാണ് ലൈവില്‍ പറഞ്ഞിരുന്നത്.എന്നാല്‍ ഇപ്പോള്‍ ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ഫിറോസ് കുന്നു പറബ്ബിലും സുശാന്തും പ്രീതിയുടെ വീട്ടില്‍ പോയ് സംസാരിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.
