തൊടുപുഴയിലെ ഏഴുവയസുകാരന്റെ അമ്മയുടെ കഥ ഇങ്ങനെ.കേരളത്തിന്റെ മുഴുവന്‍ കണ്ണീരായി മാറിയിരിക്കയാണ് ഇപ്പോള്‍ തൊടുപുഴ ഉടുമ്പന്നൂരിനെ ഏഴുവയസുകാരന്‍. അമ്മയുടെ കാമുകന്‍ ക്രൂരമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് കോലഞ്ചേരിയിലെ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുകയാണ് ആ കുരുന്ന്. ഇപ്പോഴിതാ ആറ്റിങ്ങലെ അനുശാന്തിയെ ഓര്‍മ്മിപ്പിക്കും വിധം മികച്ച സാമ്പത്തികചുറ്റുപാടും വിദ്യാഭ്യാസവും സമ്പത്തും ഉള്ള വ്യക്തിയാണ് യുവതി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കയാണ്.
ഏറെ കോളിളക്കം ഉണ്ടാക്കിയ കേസ് ആയിരുന്നു ആറ്റിങ്ങലിലെ അനുശാന്തിയുടേത്.കാമുകനും സഹ പ്രവര്‍ത്തകനും ആയ ബിനോയോടൊപ്പം ജീവിക്കാന്‍ നാല് വയസുകാരീ മകളെയും അമ്മയെയും കൊലപ്പെടുതന്‍ വേണ്ടി കൂട്ട് നിന്നത് മികച്ച സാബത്തിക ചുറ്റുപാടും വിദ്യഭാസവും ഒക്കെ ഉള്ള അനുശാന്തി ആയിരുന്നു.ഇതോടു ചേര്‍ത്ത് വായിക്കാവുന്നതാണ് തോട്പുഴയിലെ ഏഴു വയസുകാരന്റെ അമ്മയുടെ കഥ.ഇവിടെയും വിവരവും വിദ്യഭ്യാസവും സാബ്ബതിക ചുറ്റുപാടും ഒക്കെ ഉണ്ടായിട്ടും ഏഴു വയസുകാരന്‍ മകനെ കാമുകന്‍ തല്ലി ചതക്കുന്നത് കണ്ടിട്ട് എതിര്‍ക്കാത്ത അമ്മയാണ് യുവതിയും.
തൊടുപുഴയിലെ ഏഴുവയസുകാരന്റെ അമ്മയുടെ കഥ ഇങ്ങനെ.