November 28, 2022

സഹായം കിട്ടുന്നവരുടെ മനസ്സിൽ നന്മയുടെങ്കിൽ ഇങ്ങനെ കൂടുതൽപേർക്ക് ഉപകാരമാകും

സഹായം കിട്ടുന്നവരുടെ മനസ്സിൽ നന്മയുടെങ്കിൽ ഇങ്ങനെ കൂടുതൽപേർക്ക് ഉപകാരമാകും.സുശാന്ത് നിലബൂര്‍ അദ്ധേഹത്തെ അറിയാത്തവര്‍ ചുരുക്കം ആയിരിക്കും.ജീവ കാരുണ്യ പ്രവര്‍ത്തനം നടത്താന്‍ മുന്നിട്ടു ഇറങ്ങുന്ന വ്യക്തിയാണ് അദ്ദേഹം.ഈ അടുത്ത ദിവസം പ്രീതി എന്ന സഹോദരിയുടെ പ്രശ്നം മനസിലാക്കി തന്റെ എഫ്ബി പേജില്‍ വീഡിയോ ചെയ്യുകയും നിരവധി സഹായം അവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ കഴിയുകയും ചെയ്തു.ആ സമയം ഒരു കാര്യം കൂടി അദ്ദേഹം അവരെ ഓര്‍മ്മപ്പെടുത്തിയിരുന്നു പ്രീതിക്ക് ആവശ്യം ഉള്ള തുക ലഭിച്ചു കഴിഞാല്‍ ബാക്കി തുക പാവപ്പെട്ട ആളുകള്‍ക്ക് നല്‍കണം എന്നുള്ളത്.അത് വക വെക്കാതെ തോന്നിയ പോലെ കാണിച്ചതിന് ഏറെ വിമര്‍ശനം അവര്‍ക്ക് നേരെ കിട്ടിയിരുന്നു.
സഹായം കിട്ടുന്നവരുടെ മനസ്സിൽ നന്മയുടെങ്കിൽ ഇങ്ങനെ കൂടുതൽപേർക്ക് ഉപകാരമാകും.

Leave a Reply

Your email address will not be published.