November 29, 2022

മകളെ കാറിലിരുത്തി പൊലീസുകാരി കൂട്ടുകാരന്റെ കൂടെ കിടക്ക പങ്കിടാൻ പോയി മകൾക്ക് ദാരുണാന്ത്യം

മകളെ കാറിലിരുത്തി പൊലീസുകാരി കൂട്ടുകാരന്റെ കൂടെ കിടക്ക പങ്കിടാൻ പോയി മകൾക്ക് ദാരുണാന്ത്യം.മകള്‍ ശയാനെ കാറില്‍ സീറ്റ് ബെല്‍റ്റ്‌ ഇട്ടു ഇരുത്തി ആയിരുന്നു കാസി സൂപ്പര്‍ വൈസര്‍ ക്ലാര്‍ക്ക് ലാട്നരുടെ വീട്ടില്‍ പോയത്.പിന്നീടു ലാട്നരും കാസിയും ഉറങ്ങുകയും ചെയ്തു.നാല് മണിക്കൂര്‍ കഴിഞ്ഞു ആയിരുന്നു കാസി തിരികെ പോന്നത്.അപ്പോഴേക്കും കുഞ്ഞിന്റെ ചലനം നിലച്ചിരുന്നു.കുഞ്ഞു മരിച്ചതിനു പിന്നാലെ കാസിയെയും ലാഡ്നരെയും പോലീസ് കസ്റ്റടിയില്‍ എടുത്തിരുന്നു.എന്നാല്‍ കുഞ്ഞു കാറില്‍ ഉണ്ടായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്ന് മൊഴി നല്‍കിയതിനാല്‍ ലാട്നര്‍ക്ക് എതിരെ പോലീസ് കുറ്റം ചുമത്തിയില്ല.അമേരിക്കയില്‍ 2016 ഇല്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് പോലീസുകാരി ആയ അമ്മക്ക് എതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.