എന്തുവന്നാലും അവനെ മരണത്തിന് കൊടുക്കില്ല, 7 വയസുകാരന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ ഇങ്ങനെ.അമ്മയുടെ കാമുകന്റെ ക്രൂര ആക്രമണത്തില്‍ പരിക്കേറ്റ് കൊലന്ച്ജേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച തോഴുപുഴ സ്വദേശി ഏഴു വയസുകാരന്റെ ആരോഗ്യ സ്ഥിതി ആശങ്കജനകമായി തന്നെ തുടരുന്നു.വേന്റിലെറ്ററില്‍ തുടരുന്ന കുട്ടിയെ മറ്റു ആശുപത്രികളിലേക്ക് മാറ്റുവാന്‍ പറ്റിയ അവസ്ഥയില്‍ അല്ല.കുട്ടിക്ക് മാസ്തിശ്ക മരണം സംഭവിച്ചതായി ഉറപ്പിക്കാന്‍ ആയിട്ടില്ല എന്നും എന്നാല്‍ അത് ജീവിക്കാന്‍ ഉള്ള സാധ്യത വിരളം ആണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധനയില്‍ വ്യക്തമായി.പൂര്‍ണ്ണമായും വെന്റിലെട്ടര്‍ സഹായത്താലാണ് ജീവന്‍ നില നിര്‍ത്തുന്നത്.തലച്ചോര്‍ പ്രവര്‍ത്തനം മന്ദഗതിയില്‍ ആണെങ്കിലും ചികിത്സ തുടരാന്‍ ആയിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ.
എന്തു വന്നാലും അവനെ മരണത്തിന് കൊടുക്കില്ല, 7 വയസുകാരന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ ഇങ്ങനെ.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
