ബിജു മരിച്ചു മൂന്നാം നാള്‍ അരുണിനെ കെട്ടാന്‍ ഒരുങ്ങി.തൊടുപുഴയില്‍ ആക്രമണത്തിന് ഇര ആയ ഏഴു വയസുകാരന്റെ നില അതി ഗുരുതരമായി തന്നെ തുടരുന്നു.വെന്റിലെട്ടര്‍ സഹായത്താല്‍ ജീവന്‍ നില നിര്‍ത്തുന്ന കുട്ടിയെ ഞായര്‍ രാവിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു.അതിനിടക്ക് കേസിനെ ആകെ ആശയ കുഴപ്പത്തില്‍ ആക്കുന്ന വിവരമാണ് പുറത്തു വരുന്നത്.
ഉടമ്പന്നൂരിലെ ഭാര്യ വീട്ടിൽ മരിച്ച മകന്റെ മൃതദേഹം അന്നു തന്നെ എന്റെ വീട്ടിൽ എത്തിച്ചു; അന്നും പിറ്റേന്നും അരുൺ ഒപ്പമുണ്ടായിരുന്നു; മരണത്തിന്റെ മൂന്നാം നാൾ അരുണിന്റെ കൂടെ എന്നെ കെട്ടിച്ചയയ്ക്കണം എന്നാവശ്യപ്പെട്ടു; കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു; തൊടുപുഴയിൽ ക്രൂരമായ പീഡനത്തിനിരയായി ജീവനു വേണ്ടി പോരാടുന്ന കുട്ടിയുടെ മുത്തച്ഛന് പറയാനുള്ള ഞെട്ടിക്കുന്ന അനുഭവങ്ങൾ