ക്രൂരമർദ്ദനത്തിന് ഇരയായ 7 വയസുകാരന്റെ അമ്മയുടെ വെളിപ്പെടുത്തൽ.ഭര്‍ത്താവു മരിച്ച ശേഷം കൂടെ കൂടിയ അവന്റെ വാക്ക് വിശ്യസിച്ചതാണ് തന്റെ ഈ ഗതിക്ക് ഇട ആക്കിയത്.കുഞ്ഞിനോട് ഇത്രക്ക് ക്രൂരത കാണിക്കും എന്ന് കരുതിയില്ല തെറ്റ് പറ്റി അതിന്റെ ദുരിതം അനുഭവിക്കുന്നത് എന്റെ മകനും.തൊടുപുഴയില്‍ യുവാവിന്റെ ക്രൂര മര്‍ദനത്തിനു ഇര ആയ ഏഴു വയസുകാരന്റെ മാതാവ് ആയ യുവതി ആരോട് എന്നില്ലാതെ പറയുന്നു.ബി ടെക് ബിരുദതാരിയായ യുവതിയുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്നു കഴിഞ്ഞ വര്ഷം മേയ് മാസം മരിച്ചിരുന്നു.ക്രൂരമർദ്ദനത്തിന് ഇരയായ 7 വയസുകാരന്റെ അമ്മയുടെ വെളിപ്പെടുത്തൽ.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
