June 1, 2023

ആദ്യ ഭര്‍ത്താവിനെയും കൊന്നത് തന്നെ?ബിജു മരിച്ചു 43 നു അവള്‍ അരുണിന് സ്വന്തമായി

ആദ്യ ഭര്‍ത്താവിനെയും കൊന്നത് തന്നെ?ബിജു മരിച്ചു 43 നു അവള്‍ അരുണിന് സ്വന്തമായി തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തില്‍നിന്നു ക്രൂരമായി മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളുംമുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. മണക്കാട് കല്ലാട്ടുമുക്ക് ബാബുവിന്റെയും രമണിയുടെയും മകനാണ് ബിജു. ബാബു. കഴിഞ്ഞ വർഷം മേയിലാണ് ബിജു ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതെന്ന് ഭാര്യ അഞ്ജന ബന്ധുക്കളെ അറിയിച്ചത്. ബിജുവും ഭാര്യയും തിരുവനന്തപുരത്തെ വീട്ടില്‍ താമസിക്കുമ്പോള്‍ വളരെ സന്തോഷത്തിലായിരുന്നതിനാല്‍ ഹൃദയാഘാതമാണെന്ന് പറഞ്ഞതില്‍ സംശയം തോന്നിയിരുന്നില്ലെന്ന് ബിജുവിന്റെ അച്ഛൻ വെളിപ്പെടുത്തുന്നു.
ആദ്യ ഭര്‍ത്താവിനെയും കൊന്നത് തന്നെ?ബിജു മരിച്ചു 43 നു അവള്‍ അരുണിന് സ്വന്തമായി .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.