മൃതദേഹം താഴെ ഇറക്കാന്‍ 5000 രൂപ എസ് ഐ മരത്തില്‍ കയറി ഞെട്ടിച്ചു .ഈ പറയുന്നത് സിനിമ കഥ അല്ല യാതാര്‍ത്ഥ സംഭവമാണ്.പോലീസ് എന്ന് കേള്‍ക്കുമ്പോള്‍ സാധാരണ എല്ലാവരുടെ മനസിലും ഒരു പുച്ച ഭാവം ആയിരിക്കും ഉണ്ടാകുക.മനസാക്ഷി ഇല്ലാത്തവര്‍ ദയ കരുണ അനുകബ്ബ എന്നിവ തൊട്ടു തീണ്ടിയില്ലാതാവര്‍ അങ്ങനെ നിരവധി വിശേഷണങ്ങളാണ് പോലീസിനെ കുറിച്ച് സാധാരണ ജനത്തിന് ഉള്ളത്.എന്നാല്‍ ഇപ്പോള്‍ അതിനെ എല്ലാം മാറ്റി മറിച്ചിരിക്കുന്നു.എരുമേലി കനകപ്പാലം പോലീസ് സ്റ്റേഷനിലെ എസ് ഐ .മൃതദേഹം താഴെ ഇറക്കാന്‍ 5000 രൂപ എസ് ഐ മരത്തില്‍ കയറി ഞെട്ടിച്ചു .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
