അടൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതോടെ പുറത്ത് വരുന്നത്.കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടുകയും പോലീസ് തെരഞ്ഞെത്തിയപ്പോള്‍ ഓടിപ്പോകുകയും ചെയ്‌ത പെണ്‍കുട്ടിയെ കണ്ടെത്തി. മൂന്നു സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസാണു പെണ്‍കുട്ടിക്കു വേണ്ടിയുള്ള അന്വേഷണം നടത്തിയത്. അടൂര്‍ ഡിവൈ.എസ്.പി: കെ.എ. തോമസ്, കൊടുമണ്‍ ഇന്‍സ്‌പെക്‌ടര്‍ കെ. വിനോദ്, എസ്.ഐമാരായ ശ്രീലാല്‍, സുജാത, എ.എസ്.ഐ നജീബ്, സി.പി.ഓമാരായ സുഭാഷ്, നാദിര്‍ഷ,ഷിജു, അനീഷ് എന്നിവരാണ് തെരച്ചിലിനു നേതൃത്വം നല്‍കിയത്.ആണ്‍സുഹൃത്തിനെയും ഒളിച്ചോട്ടത്തിന് ഒത്താശ ചെയ്‌ത ബന്ധുവിനെയും പോക്‌സോ വകുപ്പ് പ്രകാരം അറസ്‌റ്റ് ചെയ്‌തു.അടൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതോടെ പുറത്ത് വരുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
