അരുണ്‍ ആനന്ദിനെ കുടുക്കിയത് നാലുവയസുകാരന്റെ മൊഴി.കേരളത്തെ നീറ്റുന്ന നോവ് ആയി മാറുകയാണ് തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത്ന്റെ ക്രൂര മര്‍ദനത്തില്‍ തലയോട്ടി തകര്‍ന്നു മരണത്തോട് മല്ലടിക്കുന്ന ഏഴു വയസുകാരന്‍.മൃഗങ്ങള്‍ പോലും സഹ ജീവികളോടു കാണിക്കാത്ത വിധത്തില്‍ കൊടും ക്രൂരതയാണു എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനോട് അരുണ്‍ ആനന്ദ് എന്ന നരാധവാന്‍ ചെയ്ടത്.തലക്ക് അടിച്ചു വീഴ്ത്തിയ ശേഷം കാലില്‍ പിടിച്ചു തൂക്കി നിലത്തു അടിച്ചു എന്ന ക്രൂരതയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം.ആ കുഞ്ഞിനു ജീവന്‍ കിട്ടണേ എന്നുള്ള നെഞ്ച് ഉരുകി ഉള്ള പ്രാര്‍ത്ഥനക്ക് ഇടയിലും എട്ടന് എന്തോ പറ്റിയിട്ടുണ്ട് എന്ന് മാത്രം അറിയുന്ന ഒരു കുഞ്ഞു അനുജന്‍ ഉണ്ട്.
അച്ച പപ്പിയുടെ കണ്ണിൽ ഇടിച്ചു.. കയ്യിലും തലയിലും ഇടിച്ചു.. കാലിൽ പിടിച്ച് വലിച്ചിഴച്ചു.. തറയിൽ വീണ പാപ്പി പിന്നെ എഴുന്നേറ്റില്ല.. മുറികളിലെ ചോര തുടച്ചത് ഞാനാ..; നെഞ്ചിൽ കനലു കോരിയിട്ട നോവായി കുഞ്ഞേട്ടൻ കൺമുൻപിൽ പിടയുന്നത് കണ്ട രംഗം വിവരിച്ച് കുഞ്ഞനുജൻ; ഏട്ടൻ വെന്റിലേറ്ററിൽ ജീവന് വേണ്ടി പിടയുന്നത് അറിയാതെ കുഞ്ഞനുജൻ പറയുന്നത് കണ്ട് ചങ്കുതകർന്ന് ആളുകൾ; അപകടം എന്നു പറഞ്ഞ് തടിയൂരാൻ ശ്രമച്ച അരുൺ ആനന്ദിനെ കുടുക്കിയതും ഈ നാലുവയസുകാരന്റെ മൊഴി
അരുണ്‍ ആനന്ദിനെ കുടുക്കിയത് നാലുവയസുകാരന്റെ മൊഴി.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.