December 1, 2022

പട്ടിണിക്കിട്ട് 27കാരിയെ അതിക്രൂരമായി കൊന്നത് എങ്ങനെയെന്നത് ഞെട്ടിക്കും

പട്ടിണിക്കിട്ട് 27കാരിയെ അതിക്രൂരമായി കൊന്നത് എങ്ങനെയെന്നത് ഞെട്ടിക്കും.ഇപ്പോള്‍ കേരളക്കരയെ ഞെട്ടിക്കുന്നത് സ്ത്രീധനത്തിന്റെ പേരില്‍ 27 വയസുപ്രായം മാത്രമുള്ള ഒരു പെണ്‍കുട്ടിയെ അമ്മായിയമ്മയും ഭര്‍ത്താവും ഇഞ്ചിഞ്ചായി കൊന്ന വാര്‍ത്തയാണ്. കരുനാഗപള്ളി സ്വദേശി തുഷാരയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അതിക്രൂരമായിട്ടാണ് പെണ്‍കുട്ടിയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചത് എന്നാണ് പോലീസ് അറിയിക്കുന്നത്.

കരുനാകപള്ളി അയനുവേലിക്കകത്ത് വിജയ ലക്ഷ്മി തുളസീധരന്‍ ദബ്ബതികളുടെ മകള്‍ തുശാരിയാണ്‌ ഈ മാസം 21 നു അര്‍ദ്ധ രാത്രി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചത്.ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ആയിരുന്നു മരിച്ചത്.പട്ടിണിക്കിട്ട് 27കാരിയെ അതിക്രൂരമായി കൊന്നത് എങ്ങനെയെന്നത് ഞെട്ടിക്കും.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.