ആവശ്യത്തിലേറെ പണം വന്നപ്പോൾ പറഞ്ഞ വാക്ക് മാറ്റിപ്പറഞ്ഞ സംഭവത്തിന്റെ സത്യാവസ്ഥ.കഴിഞ്ഞ ദിവസം ഏറെ വിവാദം ഉണ്ടാക്കിയ ഒരു ലൈവ് ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ആയ സുഭാഷ് തന്റെ എഫ്ബി പേജ് വഴി പങ്കു വെച്ചിരുന്നു.പ്രീതി എന്ന സഹോദരിയെ തന്റെ എഫ്ബി പേജ് വഴി അവരുടെ പ്രശ്നത്തെ കുറിച്ച് പോസ്റ്റ് ഇടുകയും പിന്നീട് ആ പ്രീതി കാണിച്ച കാര്യത്തെ കുറിച്ചുമാണ് ലൈവില്‍ പറഞ്ഞിരുന്നത്.എന്നാല്‍ ഇവടെ ആ സംഭവത്തിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞു കൊണ്ട് ഒരു പെണ്‍കുട്ടി ലൈവില്‍ വന്നിരിക്കുകയാണ്.ആവശ്യത്തിലേറെ പണം വന്നപ്പോൾ പറഞ്ഞ വാക്ക് മാറ്റിപ്പറഞ്ഞ സംഭവത്തിന്റെ സത്യാവസ്ഥ.
