നിങ്ങൾ കരുതുന്നത് പോലെ എനിക്ക് പണത്തോട് ആർത്തി ഇല്ല – പൊട്ടിക്കരഞ്ഞുകൊണ്ട് പ്രീതി ലൈവിൽ.സുശാന്ത് നിലബൂര്‍ എല്ലാവര്ക്കും അറിയാം അദ്ദേഹം നിര്ധരാര്‍ ആയ കുറെ രോഗികളെ ചികിത്സക്ക് പണം കണ്ടെത്താന്‍ വേണ്ടി പ്രോബ്ലം മനസിലാക്കി തന്റെ പേജ് വഴി സഹായ അഭ്യാര്തന ചെയ്യുന്ന ഒരു വ്യക്തിയാണ്.അദ്ദേഹം കുറച്ചു ദിവസം മുന്പ് പ്രീതി എന്ന സ്ത്രീക്ക് വേണ്ടി ഇത് പോലെ സഹായം നല്കാന്‍ വേണ്ടി വീഡിയോ ഇടുകയും നിരവധി പേര്‍ സഹായിക്കാന്‍ ഉള്ള സന്മനസ് കാണിച്ചു.പക്ഷെ ക്യാഷ് കുറെ ആയപ്പോള്‍ ഈ പ്രീതിയുടെ സ്വഭാവം ശേരിക്ക് ഉള്ളത് എല്ലാവര്ക്കും മനസിലാക്കാന്‍ കഴിഞ്ഞു.ഇപ്പോള്‍ ഇതാ കരഞ്ഞു കൊണ്ട് ലൈവില്‍ വന്നിരിക്കുകയാണ് പ്രീതി .
