ഒരുപാട് പണം വന്നപ്പോൾ ഈ ചേച്ചി ചെയ്തത് കണ്ടോ – വന്ന വഴി മറക്കരുത് ചേച്ചി.പലരും ക്യാഷ് കുറച്ചു കൂടുതല്‍ കയ്യില്‍ വന്നാല്‍ വന്ന വഴി മറക്കുന്നവരാണ് .അത് പോലെ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ആയ സുശാന്ത് നിലബൂര്‍ തന്റെ ഫെയ്സ്ബുക്ക് പേജ് വഴി പങ്കു വെക്കുന്നത്.പലപ്പോഴും ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട്.അതില്‍ നിന്ന് ഒന്നും പഠിക്കാതെ വീണ്ടും സഹായം ചെയ്ത് കൊടുത്തപ്പോള്‍ വീണ്ടും പഴയത് പോലെ സംഭവിച്ചു.ഒരുപാട് പണം വന്നപ്പോൾ ഈ ചേച്ചി ചെയ്തത് കണ്ടോ – വന്ന വഴി മറക്കരുത് ചേച്ചി.
.