മകള്‍ നോക്കിനില്‍ക്കെ യുവതിയും കാമുകനും ട്രെയിനു മുന്നില്‍ ചാടി മരിച്ചു.പള്ളികതോട് ചെള്ളുകുടിയില്‍ ശ്രാകാന്ത് ശാന്ത മന്ദിരത്തില്‍ സ്വപ്ന എന്നിവരാണ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്.ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു 12 വയസ് ഉള്ള പെണ്‍കുട്ടി രക്ഷപ്പെട്ടു.സ്വപ്നയുടെ മകളാണ് പെണ്‍കുട്ടി ട്രെയിന്‍ കണ്ട പെണ്‍കുട്ടി ഓടി മാറുക ആയിരുന്നു.ഇന്നലെ വൈകുന്നേരം 4 40 നു ആയിരുന്നു സംഭവം.പോലീസ് പറയുന്നത് ഇങ്ങനെ.
ശ്രീകാന്തും സ്വപ്നയും തമ്മില്‍ ഒന്നര വര്ഷം ആയി പ്രണയത്തില്‍ ആയിരുന്നു.ഇതിന്റെ പേരില്‍ ഇവരുടെ വീട്ടില്‍ പ്രശ്നം ഉണ്ടായിരുന്നു.സ്വപ്നയുടെ ഭര്‍ത്താവ് വിനോദ് കുമാര്‍ ലോട്ടറി വില്പന നടത്തുന്നവനും ശാരീരിക പരിമിതി ഉള്ള ആളാണ്.പ്രണയത്തെ ചെല്ലി ശ്രീകാന്തിന്റെ ഭാര്യയും സ്വപ്നയും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു.ഇന്നലെ രാവിലെ സ്വപ്നയെ ശ്രീകാന്ത് വിളിച്ചു താന്‍ ജീവന്‍ ഒടുക്കാന്‍ പോവുക് ആണെന്ന് അറിയിച്ചു വീട് വിട്ടിറങ്ങിയ സ്വപ്ന മകളെ ഒപ്പം കൂട്ടുക ആയിരുന്നു.
മകള്‍ നോക്കിനില്‍ക്കെ യുവതിയും കാമുകനും ട്രെയിനു മുന്നില്‍ ചാടി മരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.