മരണം എങ്ങനെയെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ് കുട്ടികള്‍.എസ്എസ്എല്‍സി ഗണിതശാസ്ത്ര പരീക്ഷയുടെ ദിവസം തന്നെ തങ്ങളുടെ പ്രിയപ്പെട്ട ഗണിത അദ്ധ്യാപികയുടെ മരിച്ചതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂളിലെ കുട്ടികള്‍. ഇന്നലെ രാവിലെയാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ചെത്തി അറയ്ക്കല്‍ പയസ് ബെന്നിന്റെ ഭാര്യയാണ് അനിത പയസ് നിര്യാതയായത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് ടീച്ചറുടെ വിയോഗം കുട്ടികള്‍ അറിഞ്ഞത്.53 വയസ് ഉള്ള അനിത ഇന്നലെ രാവിലെ നടന്ന അപകടത്തില്‍ ആയിരുന്നു മരിച്ചത് ഇന്നലെ രാവിലെ ആറരയോടെ ആലപ്പുഴ ചേര്‍ത്തല തീര ദേശ റോഡില്‍ ചെന്നൈ വല്ലി പനക്കല്‍ ജഗ്ഷന്‍ സമീപം ആയിരുന്നു അപകടം നടന്നത്.മരണം എങ്ങനെയെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ് കുട്ടികള്‍.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
