ബി ജെ പി സ്ഥാനാര്‍ഥിയെ അധ്യാപകന്‍ കണ്ടം വഴി ഓടിക്കുന്നു .മലയാള സര്‍വകലാശാലയില്‍ വോട്ടു അഭ്യാര്തന നടത്തി എത്തിയ പൊന്നാനി ലോകസഭാ മണ്ഡലത്തിലെ nda സ്ഥാനാര്‍ഥി വിടി രമക്കെതിരേ അധ്യാപകന്റെ രോഷപ്രകടനം .കഴിഞ്ഞ ദിവസം രാവിലെ സര്‍വ്വകലാശാലയില്‍ വോട്ട് അഭ്യാര്തിച്ചു വന്നതായിരുന്നു വി ടി രമ.പൊന്നാനി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിടി രമക്കെതിരേ മലയാള സര്‍വകലാശാല സാഹിത്യവിഭാഗം അസി. പ്രൊഫ. ഡോ.എന്‍ വി മുഹമ്മദ് റാഫിയാണ് വിടി രമക്ക് നേരേ രോഷപ്രകടനം നടത്തിയത്. ഗുജറാത്ത് കലാപകാരികള്‍ക്ക് വോട്ടില്ലെന്നും വര്‍ഗീയവാദികളെ വേണ്ടെന്നുമായിരുന്നു അധ്യാപകന്റെ പ്രതികരണം. മുഹമ്മദ് റാഫിക്കെതിരേ പരാതി നല്‍കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് വിടി രമ
