November 27, 2022

ആദ്യം വികസനം കൊണ്ട് വാ.. പിന്നെ തരാം വോട്ട്’ മധുവിന്റെ സഹോദരിക്ക് പറയാനുള്ളത്

ആദ്യം വികസനം കൊണ്ട് വാ.. പിന്നെ തരാം വോട്ട്’ മധുവിന്റെ സഹോദരിക്ക് പറയാനുള്ളത്.അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലി കൊന്ന മധുവിന്റെ സഹോദരി പറയുകയാണ്.വോട്ട് ചെയ്യാന്‍ താല്പര്യം ഇല്ല.ഞങ്ങളുടെ അടിസ്ഥാന പ്രശ്നം തീര്‍ത്ത ശേഷം വോട്ട് ചോദിക്കു അപ്പോള്‍ ആലോചിക്കാം.പത്തു രൂപയുടെ പാരസിറ്റമോള്‍ ഗുളിഗ വാങ്ങാന്‍ ഞങ്ങള്‍ 700 രൂപ വണ്ടി കൂലി മുടക്കണം.
ഇത് പ്രിയ 19 വയസുകാരി.ആദിവാസി കുറുമ്പ വിഭാഗക്കാരി.അട്ടപ്പാടി കടുകമന്ന ഊര് ഇപ്പോള്‍ മലപ്പുറം ഗവണ്മെന്റ് കോളേജില്‍ ഏകാനോമിക്സ് ആദ്യ വര്‍ഷ വിദ്യാര്‍ഥിനി.ഇങ്ങനെ പറഞ്ഞാല്‍ എല്ലാവര്ക്കും മനസിലാവണം എന്നില്ല എന്നാല്‍ പ്രിയയുടെ ചെറിയ അമ്മയ്ടെ മകനെ എല്ലാവര്‍ക്കും അറിയാം.ആദ്യം വികസനം കൊണ്ട് വാ.. പിന്നെ തരാം വോട്ട്’ മധുവിന്റെ സഹോദരിക്ക് പറയാനുള്ളത്.

Leave a Reply

Your email address will not be published.