November 29, 2022

സീതാകല്യാണം സീരിയല്‍ നടി ധന്യയുടെ ജീവിതത്തില്‍ സംഭവിച്ചത്..

സീതാ കല്യാണം സീരിയല്‍ നടി ധന്യയുടെ ജീവിതത്തില്‍ സംഭവിച്ചത്..സീതാകല്യാണം സീരിയലിലെ നായിക സീതയായി പ്രേക്ഷകമനസുകള്‍ കീഴടക്കികൊണ്ടിരിക്കുന്നത് നടി ധന്യ മേരി വര്‍ഗീസാണ്. സിനിമയില്‍ നിന്നും വിവാഹശേഷം ഇടവേളയെടുത്ത നടി ഇപ്പോള്‍ സീരിയലില്‍ തിളങ്ങുകയാണ്. ഒരു തട്ടിപ്പുകേസിന്റെ പേരില്‍ ജയില്‍വാസവും പോലീസ് കേസും ഉള്‍പെടെ ഒട്ടെറെ വിഷമാവസ്ഥകള്‍ക്ക് ശേഷമാണ് നടി ഇപ്പോള്‍ സീരിയലിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണെന്നും തന്റെ മകന് വേണ്ടിയാണ് സീരിയലിലേക്ക് തിരിച്ചെത്തിയതെന്നും നേരത്തെ ധന്യ തുറന്നുപറഞ്ഞിരുന്നു.
സീതാകല്യാണം സീരിയല്‍ നടി ധന്യയുടെ ജീവിതത്തില്‍ സംഭവിച്ചത്..കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.