November 27, 2022

മതം മാറ്റിയ ഹിന്ദു പെണ്‍കുട്ടികളെ തിരികെ ഏല്‍പ്പിക്കണം ഇല്ലെങ്കില്‍ പാകിസ്ഥാന്‍ വിവരം അറിയും

മതം മാറ്റിയ ഹിന്ദു പെണ്‍കുട്ടികളെ തിരികെ ഏല്‍പ്പിക്കണം ഇല്ലെങ്കില്‍ പാകിസ്ഥാന്‍ വിവരം അറിയും .പാകിസ്താനില്‍ പ്രായ പൂര്‍ത്തി ആവാത്ത സഹോദരിമാരെ വീട്ടില്‍ കയറി തട്ടി കൊണ്ട് പോയി മത പരിവര്‍ത്തനം നടത്തി വിവാഹം കഴിച്ച സംഭവത്തില്‍ ഇന്ത്യ ഇടപെടുന്നു.വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ആയിരുന്നു ഈ കാര്യത്തില്‍ ശക്തമായ ഇടപെടലുമായി രംഗത്ത് വന്നത്.

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയി മതപരിവര്‍ത്തനം നടത്തി വിവാഹം കഴിപ്പിച്ച പാകിസ്ഥാന്‍ സിന്ധ് പ്രവശ്യയില്‍ നടന്ന സംഭവത്തില്‍ ഇന്ത്യയുടെ ഇടപെടല്‍. പെണ്‍കുട്ടികളെ എത്രയും വേഗം കണ്ടെത്തി കുടുംബത്തിന് കൈമാറണമെന്ന് പാകിസ്ഥാനോട് വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. സംഭവത്തില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ഇന്ത്യ റിപ്പോര്‍ട് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published.