November 29, 2022

കോട്ടയത്ത് കഴിഞ്ഞ ദിവസം മാത്രം നാല് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.

കോട്ടയത്ത് കഴിഞ്ഞ ദിവസം മാത്രം നാല് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.സംസ്ഥാനം കൊടും ചൂടിലൂടെ കടന്നു പോവുകയാണ് ജനങ്ങള്‍ ഇതിനെ സാരമായി എടുക്കാതതാണ് അപകടം കൂടുതല്‍ വരുത്തി വെക്കാന്‍ കാരണം ആയി മാറുന്നത്.കോട്ടയത്ത് കഴിഞ്ഞ ദിവസം മാത്രം നാല് പേര്‍ക്ക് സൂര്യ ഘാതം ഏറ്റു.ഉദയാനാപുരത്തു യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ ബൂത്ത്‌ പ്രസിഡന്റ് അരുണിന് മുഖത്ത് പൊള്ളല്‍ ഏറ്റു.തിങ്കളാഴ്ച തൊടുപുഴയിലും വൈക്കത്തും കുമരകത്തും ആയി മൂന്നു പേര്‍ക്ക് സൂര്യാഘാതം ഏറ്റു.കോട്ടയത്ത് കഴിഞ്ഞ ദിവസം മാത്രം നാല് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്..കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.