കാത്തിരിക്കാന്‍ വയ്യ അവധി വേണ്ടെന്നു വെച്ച് അഭിനന്ദന്‍ വീണ്ടും യുദ്ധ ഭൂമിയില്‍ .അഭിനന്ദ് വര്‍ദ്ധമാന്‍ വീണ്ടും സൈന്യത്തോടൊപ്പം ചേരുന്നു.അതിര്‍ത്തി കടന്നു എത്തിയ പാക് യുദ്ധ വീമാനത്തെ തുരത്തി ഓടിക്കുന്നതിനു ഇടയില്‍ പാക് സൈന്യത്തിന്റെ പിടിയില്‍ ആവുകയും പിന്നീട് മോചിപ്പിക്കപെടുകയും ചെയ്ത അഭിനന്ദന്‍ അവധിയിലാണ് ഇപ്പോള്‍.എന്നാല്‍ അവധിയിലും വീട്ടില്‍ കഴിയാന്‍ അദ്ദേഹത്തിന് താല്പര്യ കുറവ് തന്നെ.ഈ സാഹചര്യത്തില്‍ തന്റെ സൈനിക വ്യൂഹം സ്ഥിതി ചെയ്യുന്ന ശ്രീ നഗറില്‍ തിരിച്ചു എത്തുകയാണ് അഭിനന്ദന്‍.ചികിത്സാ അവധിയില്‍ തുടരുന്നതിന് ഇടയിലാണ് അഭിനന്ദന്‍ ശ്രീ നഗറില്‍ തിരിച് എത്തുന്നത് എന്ന് വാര്‍ത്താ ഏജന്‍സി ആയ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
സഹപ്രവര്‍ത്തകര്‍ യുദ്ധഭൂമിയില്‍ രാജ്യത്തിന് കാവലിരിക്കുമ്പോള്‍ എനിക്കെങ്ങനെ കുടുംബത്തോടൊപ്പം ഉല്ലസിച്ച് നടക്കാന്‍ കഴിയും? വ്യോമ സേന അനുവദിച്ച ഒരു മാസത്തെ അവധി വേണ്ടെന്ന് വച്ച് അഭിനന്ദന്‍ ശ്രീനഗറിലേക്ക് പറന്നു; ഡീബ്രീഫിങ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്ത്യയുടെ വീരപുത്രന്‍ വീണ്ടും പടക്കളത്തിലേക്ക്; അഭിമാനത്തോടെ കടുംബവും സുഹൃത്തുക്കളും രാജ്യവും.
കാത്തിരിക്കാന്‍ വയ്യ അവധി വേണ്ടെന്നു വെച്ച് അഭിനന്ദന്‍ വീണ്ടും യുദ്ധ ഭൂമിയില്‍ .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.ഷയര്‍ ചെയ്യുക .