November 27, 2022

ദീപയുടെ പോസ്റ്റില്‍ ഹഫ്‌സമോളുടെ കമന്റ് വൈറലായതിങ്ങനെ

ദീപയുടെ പോസ്റ്റില്‍ ഹഫ്‌സമോളുടെ കമന്റ് വൈറലായതിങ്ങനെ.ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അബ്ബല കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന് വിമര്‍ശിച്ച ത്യശൂര്‍ കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനു മറുപടി നല്‍കി കൊണ്ട് ആലത്തൂരിലെ കോണ്ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്‌.രമ്യാ പല വേദികളില്‍ പാട്ട് പാടുന്നത് സ്ഥാനാര്‍ഥി ആയ ശേഷം വൈറല്‍ ആയിരുന്നു.ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ദീപ നിഷാന്ത് രംഗത്ത് എത്തിയത്.തിരഞ്ഞെടുപ്പില്‍ വലിയ പോരാട്ടത്തിന്റെ പാതയിലാണ് രമ്യ ഒരു പാട്ടുകാരിയാണ്.രമ്യയെ ആലത്തൂരില്‍ ഉള്ളവര്‍ക്ക് അറിയാം.മറ്റുള്ളവരോ അത് ആയുധം ആക്കുന്നത് എനിക്ക് എതിര്‍പ്പ് ഇല്ല ആശയപരമായ പോരാട്ടത്തിലാണ്.

സ്ഥാനാർത്ഥികളിൽ കൊലക്കേസ് പ്രതി, ഭൂമാഫിയക്കാരൻ, പെരുംകള്ളൻ ഒക്കെ ഉണ്ടായിട്ടും ടീച്ചർ വിമർശിക്കാൻ കണ്ടെത്തിയ സ്ഥാനാർത്ഥി കൊള്ളാം; മനസ്സ് ഒന്ന് ഒന്ന് ചുരണ്ടിനോക്ക്.. സവർണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം; ദീപാ നിശാന്തിന്റെ പോസ്റ്റിലെ പെൺകുട്ടിയുടെ കമന്റ് വൈറൽ; പേരാമംഗലത്തെ എന്റെ പാർട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ലെന്ന് പരിഹസിച്ച് അനിൽ അക്കരെ; മറ്റുള്ളവർ പറയുന്നത് തന്റെ ആശയപോരാട്ടത്തെ ബാധിക്കില്ലെന്ന് രമ്യാ ഹരിദാസും; ആലത്തൂർ വിവാദം കൊഴുക്കുന്നു

Leave a Reply

Your email address will not be published.