March 30, 2023

ഓച്ചിറയിലെ സംഭവം പോലീസ് ഉരുണ്ട് കളിക്കുന്നു ഒത്തു തീര്‍പ്പ്‌ ആക്കാനും ശ്രമം

ഓച്ചിറയിലെ സംഭവം പോലീസ് ഉരുണ്ട് കളിക്കുന്നു ഒത്തു തീര്‍പ്പ്‌ ആക്കാനും ശ്രമം .ഓച്ചിറയില്‍ നിന്നും ഒരെഉ സംഘം തട്ടി കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശിനി ആയ നാടോടി പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി.കാണാതായി പത്തു ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടിയെയും ഒപ്പം ഉള്ള റോഷന്‍ എന്ന യുവാവിനെയും കണ്ടെത്തുന്നത്.ഏറെ വിവാദം ആയ കേസില്‍ പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയ റോഷനെ അന്വേഷണ സംഘം കസ്ട്ടടിയില്‍ എടുത്തിട്ടുണ്ട്.എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ഉള്ള ശ്രമം ആയും വാര്‍ത്ത പ്രചരിക്കുന്നു.എന്നാല്‍ പ്രായ പൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയത് പോക്സോ നിയമ പ്രകാരം കുറ്റമാണ് കുറ്റ കൃത്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയ യുവാവ്ന്റെ ബന്ധുക്കള്‍ ശ്രമിക്കുന്നത് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്.

ഓച്ചിറയിലെ സംഭവം പോലീസ് ഉരുണ്ട് കളിക്കുന്നു ഒത്തു തീര്‍പ്പ്‌ ആക്കാനും ശ്രമം .

Leave a Reply

Your email address will not be published.