43 പേരുടെ വധശിക്ഷ നടപ്പിലാക്കി.. മരണം കാത്ത് 172 പേര്‍കൂടി സൗദിയില്‍.ഒരു വശത്ത് സ്വതന്ത്രവും ജനാധിപത്യവും അനുവദിക്കുമ്പോഴും മറു വശത്ത് ശിക്ഷാ നടപടി കര്‍ശനം ആക്കുകയാണ് സൗദി അറേബ്യ.ഈ വര്ഷം മാത്രം വധ ശിക്ഷ നടപ്പില്‍ ആകിയത് 43 പേര്‍ക്ക് ആയിരുന്നു.ഇനിയും മരണ ദിനം എണ്ണി കഴിയുന്നത് 172 ആളുകളാണ്.ചൈനക്കും ഇറാനും ഒപ്പം മരണ ശിക്ഷയില്‍ റെക്കോഡ് ഇട്ടിരിക്കുകയാണ് സൗദി അറേബ്യ.സൗദി അറേബ്യയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീട അവകാശി ആയി അധികാരം ഏറ്റ ശേഷം സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ ഉള്ള അവകാശവും മറ്റും പ്രാബല്യത്തില്‍ വരുത്തി കൊണ്ട് ഒരു വശത്ത് സ്വതന്ത്രവും ജനാധിപത്യവും അനുവദിക്കുമ്പോഴും മറു വശത്ത് ശിക്ഷ കര്‍ശനം ആക്കിയ അവസ്ഥയാണ് സൗദി അറേബ്യയില്‍ കാണുന്നത്.
ഈ വര്ഷം മാത്രം വധ ശിക്ഷക്ക് വിധേയം ആക്കിയത് 43 പേരെയാണ്.172 പേര് കൂടി മരണ ദിനം എണ്ണി തടവില്‍ കഴിയുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.ഇവരെ കൂടി ഈ വര്ഷം അവസാനം ആകുമ്പോഴേക്ക് മരണ ശിക്ഷക്ക് വിധേയരാക്കുന്നതിനെ തുടര്‍ന്ന് ചൈനക്കും ഇറാനും ഒപ്പം മരണ ശിക്ഷയില്‍ സൗദി അറേബ്യ റെക്കോഡ് ഇടും എന്നുള്ളത് ഉറപ്പ് ആയി.ഇതിനു മുന്പ് ഒരിക്കലും ഇത്രേ പേരെ ഒരു വര്‍ഷത്തില്‍ വധ ശിക്ഷക്ക് വിധേയര്‍ ആക്കിയിട്ടില്ല.അത് കൊണ്ട് തന്നെ ഇത് ഒരു റെക്കോഡ്ലേക്ക് കുതിക്കുകയാണ്.
ഒരു വശത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും അനുവദിക്കുമ്പോഴും മറുവശത്ത് ശിക്ഷ കർശനമാക്കി സൗദി; ഈ വർഷം മാത്രം വധശിക്ഷ നടപ്പിലാക്കിയത് 43 പേർക്ക്; 172 പേർ കൂടി മരണദിനം എണ്ണി തടവിൽ; ചൈനയ്ക്കും ഇറാനുമൊപ്പം മരണശിക്ഷയിൽ റെക്കോർഡ് ഇട്ട് അറബ് രാഷ്ട്രം