December 1, 2022

ഒന്നും നോക്കാതെ കയറിയ പൊലീസിന് കിട്ടിയ പണി കണ്ടോ

ശബരിമലയിൽ കയറി ചെന്ന പോലെ പള്ളിയിൽ കയറിയ പൊലീസിന് കിട്ടിയ പണി കണ്ടോ.ചെറിയ പ്രശ്നം ആണെങ്കില്‍ പോലും ജനങ്ങളോട് സംസാരിക്കേണ്ട രീതിയില്‍ സംസാരിച്ചില്ല എങ്കില്‍ അവര്‍ അത് പോലെ തന്നെ തിരിച്ചും പ്രതികരിക്കും അതാണ് ഇവടെ സംഭവിച്ചത്.മാന്യത വിട്ടു കൊണ്ട് പോലീസ് ജനങ്ങളോട് സംസാരിച്ചു ആ രീതിയില്‍ തന്നെ അവര്‍ മറുപടി നല്‍കുകയും ചെയ്തു.പലപോഴും നിസാര കാര്യത്തിന് പോലും കയര്‍ത്തു സംസാരിക്കുന്ന പോലീസ് തന്നെ ആണ് പ്രശ്നം കൂടുതല്‍ വഷളാക്കുന്നത്.ഒന്നും നോക്കാതെ കയറിയ പൊലീസിന് കിട്ടിയ പണി കണ്ടോ.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.