ഓച്ചിറയിൽ തട്ടികൊണ്ട് പോയ പെൺകുട്ടിയെ കണ്ടെത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ഓച്ചിറയില്‍ നിന്നും ഒരു സംഘം തട്ടി കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശി ആയ നാടോടി പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി.കാണാതായി പത്തു ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടിയെയും ഒപ്പം ഉള്ള റോഷന്‍ എന്ന യുവാവിനെയും കണ്ടെത്തുന്നത്.ഏറെ വിവാദം ആയ കേസില്‍ പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയ റോഷനെ അന്വേഷണ സംഘം കസ്ട്ടടിയില്‍ എടുത്തിട്ടുണ്ട്.നാല് ദിവസം മുന്‍പാണ് പെണ്‍കുട്ടിയും യുവാവും മഹാരാഷ്ട്രയില്‍ എത്തിയത് എന്നാണ് വിവരം.ഓച്ചിറയിൽ തട്ടികൊണ്ട് പോയ പെൺകുട്ടിയെ കണ്ടെത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കൂടുതല്‍ വാത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
