November 27, 2022

രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം | തടയുന്നത് ഒരു രാജ്യം !

രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം | തടയുന്നത് ഒരു രാജ്യം !കാലങ്ങള്‍ ആയി ഇന്ത്യ ആഗ്രഹിക്കുന്ന ഒരു പദവിയാണ്‌ രക്ഷാ സമിതിയിലെ സ്ഥിര അന്ഗത്യം എന്നുള്ളത്.ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള രണ്ടാമത്തെ വലിയ രാജ്യം ആയ ഇന്ത്യ അത് അര്‍ഹിക്കുന്നുമുണ്ട്.സാബത്തിക രംഗത്ത്‌ ഇപ്പോള്‍ ഇന്ത്യ വലിയ കുതിച്ചു ചാട്ടം തന്നെയാണ് നടത്തുന്നത്.2022 കഴിയുന്നതോടെ ഇന്ത്യ ഏറ്റവും വലിയ സാബ്ബതിക ഭദ്രത ഉള്ള രാജ്യം ആയി മാറും.എന്ന് മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയും കൂടി ഉള്ള രാജ്യം ആയി ഇന്ത്യ വളര്‍ന്നിരിക്കുന്നു.അതോടൊപ്പം തന്നെ ബഹിരാകാശത്തും അമേരിക്കയെ വെല്ലും രീതിയില്‍ ഇന്ത്യ ശക്തമായ സ്വാധീനം ആയി മാറിയിരിക്കുന്നു.ആ സ്ഥിതിക്ക് ഇന്ത്യക്ക് എല്ലാ അര്‍ത്ഥത്തിലും രക്ഷാ സമിതിയില്‍ സ്ഥിര അന്ഗത്യം കിട്ടുന്നതിനു ഉള്ള അവകാശം ഉണ്ട്.ലോകത്തിലെ തന്നെ പല പ്രമുഖ രാജ്യവും ഇന്ത്യക്ക് ഇത് വരെ വീറ്റു പവര്‍ നല്‍കുന്നതിനു എതിര്‍ ആയി നിന്നവരാണ്.

Leave a Reply

Your email address will not be published.