ദരിദ്രര്‍ക്ക് പ്രതിമാസം 6000 മുതല്‍ 12,000 രൂപവരെ മിനിമം വരുമാനം.തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ എവിടെയും പ്രഖ്യാപന പെരുമഴയാണ്.ഇപ്പോള്‍ കോണ്‍ഗ്രസ് എല്ലാവര്ക്കും 6000 രൂപ എന്ന പ്രഖ്യാപനം നടത്തി കൊണ്ട് എത്തിയിരിക്കുന്നു.ദരിദ്രക്ക് പ്രതിമാസം 6000 രൂപ മുതല്‍ 12000 വരെ മിനിമം വരുമാനം.വന്‍ വാഗ്ദാനവുമായിട്ടാണ് രാഹുല്‍ ഗാന്ധി എത്തിയിരിക്കുന്നത്.രാജ്യത്തെ പാവപ്പെട്ട കാര്‍ഷിക കുടുംബത്തിനു പ്രതിമാസം 12000 രൂപ മിനിമം വരുമാനം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപനം നടത്തി കഴിഞ്ഞു.രാജ്യത്തെ 20 ശതമാനം കുടുംബത്തിനു ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.ദരിദ്രര്‍ക്ക് പ്രതിമാസം 6000 മുതല്‍ 12,000 രൂപവരെ മിനിമം വരുമാനം.ദരിദ്രര്‍ക്ക് പ്രതിമാസം 6000 മുതല്‍ 12,000 രൂപവരെ മിനിമം വരുമാനം.
