ക്യാന്‍സര്‍ ചികിത്സയില്‍ വിപ്ലവമായി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്.ക്യാന്‍സര്‍ ചികിത്സയില്‍ വലിയ ചുവട് വെപ്പുമായി ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി.ക്യാന്‍സര്‍ ചികിത്സയില്‍ വിപ്ലവം സ്യഷ്ടിക്കാന്‍ ലളിതവും നൂതനവുമായ മരുന്ന് കൂട്ട് വികസിപ്പിച്ച് എടുത്തതായി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.ശ്രീ ചിത്രെയേ സംബധിച്ച് ഇടതോളം ഏറ്റവും വലിയ കുതിപ്പാണ് അവര്‍ ഈ മേഖലയില്‍ നടത്തിയിരിക്കുന്നത്.മരുന്ന് ഫലപ്രദമായ ഉപയോഗിക്കാന്‍ സാധിച്ചാല്‍ രാജ്യത്ത്നു തന്നെ അഭിമാനം ആകുന്ന കണ്ടെത്തല്‍ ആകും ഇത്.
കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ഞരമ്പുകളിൽ കുത്തിവയ്ക്കാവുന്ന മരുന്ന് വികസിപ്പിച്ചെടുത്തത് സുലഭമായ ഒരു സസ്യത്തിൽ നിന്ന്. മൃഗങ്ങളിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ വിജയകരമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട്. മരുന്നുകൂട്ട് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.