December 6, 2022

അമേരിക്ക ചതിചെന്നു പാക്കിസ്ഥാന്‍ ! രണ്ടു രാജ്യങ്ങളും കട്ട അടി !

അമേരിക്ക ചതിചെന്നു പാക്കിസ്ഥാന്‍ ! രണ്ടു രാജ്യങ്ങളും കട്ട അടി !ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉള്ള അതിര്‍ത്തി പ്രശ്നവും അതെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്നം തുടങ്ങി വര്ഷം ഏറെ ആയിരിക്കുന്നു.നാളിത് വരെ അത് ഇന്ത്യയുടെയും പാകിസ്ഥാന്റെയും മാത്രം പ്രശ്നം ആണെങ്കില്‍ ഇന്ന് ഈ പ്രശ്നത്തില്‍ അമേരിക്ക ചൈനക്ക് ഇതില്‍ കാര്യമായ പ്രസക്തി കൈവന്നിട്ടുണ്ട്.ചരിത്രം പരിശോധിച്ച് നോക്കുക ആണെങ്കില്‍ ഇന്ത്യ പാക് തര്‍ക്കം ഉണ്ടാകുബോഴും യുദ്ധം ഉണ്ടാകുമ്പോള്‍ എല്ലാം തന്നെ ഇന്ത്യാ വിരുദ്ധ നിലപാട് തന്നെയാണ് അമേരിക്ക സ്വീകരിച്ചിട്ടുള്ളത്.അമേരിക്ക ചതിചെന്നു പാക്കിസ്ഥാന്‍ ! രണ്ടു രാജ്യങ്ങളും കട്ട അടി !.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.