പെരുവിരല്‍ അറുത് എടുത്തു കൈ വെട്ടിപ്പിളര്‍ന്നു ഈ കുറിപ്പ് കരള്‍ നോവും .ആ തിരുവോണ നാളില്‍ സംഭവിച്ചത്.തിരഞ്ഞെടുപ്പ് ചൂട് പിടിക്കവേ ഹൃദയ ഭേദകരമായ അനുഭവ കുറിപ്പുമായി വടകര ലോക സഭാ മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ഥി പി ജയരാജന്‍.എന്റെ പാര്‍ട്ടി സഹദാക്കളും മറ്റും പതറാതെ കൂടെ നിന്നത് കൊണ്ട് മാത്രം ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നു.കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ലോക സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് വടകര.ഇടത് മുന്നണി സ്ഥാനാര്‍ഥി പി ജയരാജന്‍ വന്നത് തന്നെയാണ് അതില്‍ പ്രധാന കാരണം.പെരുവിരല്‍ അറുത് എടുത്തു കൈ വെട്ടിപ്പിളര്‍ന്നു ഈ കുറിപ്പ് കരള്‍ നോവും .
